തൃപ്പൂണിത്തുറ: കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരജേതാവ് സുനിൽ ഞാളിയത്തിനെ അഭയം ആദരിക്കും. ഇന്ന് വൈകിട്ട് നാലിന് അഭയം ഹാളിൽവെച്ചു നടക്കുന്ന ചടങ്ങിൽ തൃപ്പൂണിത്തുറയിലെ വിവിധ സ്കൂളുകളിൽനിന്ന് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും നടക്കുമെന്ന് സെക്രട്ടറി കെ.കെ. രാമചന്ദ്രൻ അറിയിച്ചു.