എസ്.എൻ.ഡി.പി യോഗം 1522-ാം നമ്പർ മരട് വടക്ക് ശാഖ തുരുത്തി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് നടന്ന ശ്രീഭൂതബലി.
മരട്: എസ്.എൻ.ഡി.പി യോഗം 1522-ാം നമ്പർ മരട് വടക്ക് ശാഖ തുരുത്തി ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആചരിച്ചു. പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി പ്രമോദ് എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. വിശേഷാൽ കലശാഭിഷേകം, ശ്രീഭൂതബലി, പ്രസാദഊട്ട് എന്നിവ നടന്നു.