mariyam

അങ്കമാലി: മൂക്കന്നൂർ പരേതനായ വെട്ടിക്ക ആഗസ്തിയുടെ ഭാര്യ മറിയം (80) നിര്യാതയായി. മഞ്ഞപ്ര പുന്നക്കൽ കിലുക്കൻ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് മേരീസ്‌ ഫോറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, അബ്രാഹം (ഖത്തർ ), റോസിലി, ജിസി (കൊരട്ടി ഗ്രാമ പഞ്ചായത്ത് മെമ്പർ ), ബെന്നി (ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, അങ്കമാലി), പരേതയായ ആനി. മരുമക്കൾ: ജോസ്, ജയ, ബെന്നി, പോൾ ഷിജി ,