തൃപ്പൂണിത്തുറ: പഴയ ബസ് സ്റ്റാൻഡിന് സമീപം റോയൽ ഹെറിറ്റേജ് ഫ്ലാറ്റിൽ നെട്ടൂർ പ്രീമിയർ ട്രേഡിംഗ് കമ്പനി ഉടമ എൻ. ലക്ഷ്മികുമാറിന്റെ മകൾ താരിക മീനാക്ഷി (14) നിര്യാതയായി. തൃപ്പുണിത്തുറ ചിന്മയാ വിദ്യാലയം എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. അമ്മ: വേണീ ദേവി. സഹോദരൻ: ദിവ്യൻ കൃതിക് (മുളന്തുരുത്തി നിർമ്മല കോളേജ് മൂന്നാം വർഷ ബി.കോം വിദ്യാർത്ഥി).