കളമശേരി: പള്ളിലാംകര തെമ്മായത്ത് വീട്ടിൽ ടി.കെ.അലിയാർ (78) നിര്യാതനായി. ഭാര്യ:ഫാത്തിമ. മക്കൾ :മുഹമ്മദ് കോയ (അപ്പോളോ ), റംല, റഷീദ ,സുഹറ താഹിറ. മരുമക്കൾ:കോയാക്കുട്ടി, സീനത്ത്,കുഞ്ഞുമോൻ,നാസർ,മനാഫ്.