കോതമംഗലം: പടിഞ്ഞാറേ കാക്കുടിയിൽ പി.കെ.കുരുവിളയുടെ ഭാര്യ സാറാക്കുട്ടി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കോതമംഗലം മാർ തോമ ചെറിയ പള്ളി സെമിത്തേരിയിൽ.