പള്ളുരുത്തി: പള്ളുരുത്തി ഇ.എസ്.ഐ റോഡ് ആലുങ്കൽ വീട്ടിൽ കൃഷ്ണനായ്ക്ക് (നായ്ക്ക് മാം-95) നിര്യാതനായി. രാഷ്ട്രീയ സ്വയസേവക സംഘത്തിന്റെ ആദ്യകാല പ്രവർത്തകനും അടിയന്തരാവസ്ഥ പ്രക്ഷോഭകനുമായിരുന്നു. ഭാര്യ: പരേതയായ ജയന്തി. മക്കൾ: ജയകുമാർ, ശ്രീകുമാർ, ശ്രീരഞ്ജിനി, ശ്യാമളകുമാരി, വിനയകുമാരി, പരേതയായ ലത, വിദ്യാ റാണി, പരേതനായ രാജീവ് കുമാർ, അജയകുമാർ. മരുമക്കൾ: ലീന, രാജകുമാരി, സച്ചിദാനന്ദ പ്രഭു, എൽ.വി.മല്ലയ്യ, വി.ആർ.മുരളീധര പ്രഭു, ജയാനന്ദ വാധ്യാർ, ശ്രീവിദ്യ.