പെരുമ്പാവൂർ: വളയൻചിറങ്ങര കുന്നത്തുശ്ശേരി പറമ്പിൽ കെ.സി.അശോകൻ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ:അനിമോൾ. മക്കൾ: അക്ഷയ്, അശ്വിൻ.