മൂവാറ്റുപുഴ: കാവുംപടി പഴുക്കാനിയിൽ പരേതനായ റിട്ട.പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ പി.തോമസിന്റെ ഭാര്യ അന്ന തോമസ് (72) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: ഡോ. ഇന്ദു പി.തോമസ് (ഫാത്തിമ ഡെന്റൽ കെയർ, വാഴക്കാല), ഡോ.സുരജ് പി. തോമസ്(ലണ്ടൻ), സ്റ്റാർവിൻ തോമസ്. മരുമക്കൾ: ഡോ.മനോജ് ജോർജ് പണിക്കർ(പണിക്കർ ഫൗണ്ടേഷൻ), ഡോ.സൗമിനി പോൾ ചെമ്മല(ലണ്ടൻ), സഞ്ജു പി.ജോസ് പൂക്കുന്നേൽ(ഫിൻജന്റ് ഗ്ലോബൽ, എറണാകുളം).