കൊച്ചി: ചാർട്ടേർഡ് ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ് 2022-23 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ജസ്റ്റീസ് എൻ.നഗരേഷ് ഉദ്ഘാടനം ചെയ്തു.
എസ്.ഐ.ആർ.സി അംഗം പി.സതീശൻ, ടോസ്റ്റ് മാസ്റ്റേഴ്‌സ് ഡിസ്ട്രിക്ട് ഡയറക്ടർ എം.നാരായണൻ, ഡിവിഷൻ ഡയറക്ടർ ആഷിഷ് വർഗീസ്, ഏരിയാ ഡയറക്ടർ രജത് സന്തോഷ്, പ്രസിഡന്റ് കെ.സി.പ്രദീപ്കുമാർ, മുൻ പ്രസിഡന്റ് സെബി ജോർജ്, സാജു സേവ്യർ, സെബി റാഫേൽ, യു. യദുനന്ദനൻ എന്നിവർ സംസാരിച്ചു