avard

മൂവാറ്റുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ അനഘ സിനുവിനെ മടക്കത്താനം വാട്സാപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. മുൻ എം.എൽ.എ എൽദോ എബ്രഹാം മെമന്റോ നൽകി. അഡ്മിൻമാരായ എം.ടി. സജീവൻ, ഐഷാബീവി, ദിലീപ്കുമാർ എന്നിവർ കാഷ് അവാർഡ് നൽകി.