മുളന്തുരുത്തി സെക്ഷൻ: തുപ്പുംപടി മുതൽ കൂമുള്ളിക്കവലവരെയും ആർ.ജി.എസ് കാർട്ടൺ കമ്പനി പരിസരങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
പാലാരിവട്ടം സെക്ഷൻ: ഗാന്ധിജയന്തി റോഡ്, ഫെലിക്‌സ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 4 വരെ
സെൻട്രൽ സെക്ഷൻ: സെന്റർ സ്‌ക്വയർ മാളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും വളവി റോഡ്, ഓൾഡ് റെയിൽവെസ്റ്റേഷൻ റോഡ്
എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ

മരട് സെക്ഷൻ: മഹൾ ഓഡിറ്റോറിയം മുതൽ ഐ.ടി.ഐവരേയും, അണ്ടിപ്പിള്ളിക്കാവ്, ഹൈവേ മസ്ജിദ്, ഐ.എൻ.ടി.യു.സി പരിസരം, ലേക്ക് ഷോർ, നെട്ടൂർ മാർക്കറ്റ്, മൂത്തേടംകോളനി, അയ്‌നി സൊസൈറ്റി റോഡ്, ജയന്തി റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഭാഗികം
ആരക്കുന്നം സെക്ഷൻ: പുളിക്കമാലി, തുരുത്തിക്കര, പൊല്ലേമുകൾ, ചാലിമല എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം.