തൃപ്പൂണിത്തുറ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ചോറ്റാനിക്കര മേഖലാ സമ്മേളനം നടത്തി. എ.ഐ.ഡി.ഡബ്ല്യു.എ ജില്ലാ കമ്മിറ്റി അംഗം പി.ആർ. രചന ഉദ്ഘാടനം ചെയ്തു. ചന്ദ്രിക ദേവി, നിഷ രാജേന്ദ്രൻ, ഓമന ധർമ്മൻ, വൈശാഖ് മോഹൻ, കെ.ജി.കണ്ണൻ, വി.ബി.അജയകുമാർ എന്നിവർ സംസാരിച്ചു.