കാലടി: ചെങ്ങൽ കോഴിക്കാടൻ കുഞ്ഞിപൗലോയുടെ മകൻ ഉല്ലാസ് (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30ന് കാലടി സെന്റ് ജോർജ്ജ് സെമിത്തേരിയിൽ. അമ്മ: ലീലാമ്മ. സഹോദരങ്ങൾ: ആശ, മോഹൻ, ജിജി, സജി.