മൂവാറ്റുപുഴ: വാക്കത്തിപ്പാറ മറ്റക്കോടിയിൽ വീട്ടിൽ ആന്റണി പൈലിയുടെ ഭാര്യ അന്നക്കുട്ടി ആന്റണി (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് ആന്റണീസ് ഫെറോന പള്ളി (പൈങ്ങോട്ടൂർ) സെമിത്തേരിയിൽ. മക്കൾ: ജെസി, ലൂസി, ഫ്രാൻസി, കൊച്ചുറാണി, ഡാൻന്റി, ടെൻസൻ. മരുമക്കൾ: ജോസ്, മാത്യു, മേരി, ജോഷി, മേരി.