ചൊവ്വര: പട്ടൂർകുന്ന് ചിറയത്ത് തോമസ് (54) നിര്യാതനായി. ഭാര്യ: റൂബി. മക്കൾ: അജോ തോമസ്, അന്ന തോമസ്. മരുമകൻ: നിതിൻ ജോയി.