കുറുപ്പംപടി: മേതല പാറാക്കൽ മോഹനൻ (വാസു - 62. റിട്ട. ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ) നിര്യാതനായി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ :എ.ടി.ഓമന (റിട്ട. സഹകരണ അസി.ഡയറക്ടർ ). മക്കൾ : ശക്തി പ്രസാദ് (യു.കെ.), അമൃതപ്രിയ (ആയുർവേദ ഡോക്ടർ ).