കൊടുവഴങ്ങ: കൊല്ലാട്ടുവീട്ടിൽ പരേതനായ ശിവശങ്കരൻ നായരുടെ ഭാര്യ ഇ.പി.പൊന്നമ്മ (92) നിര്യാതയായി. മക്കൾ: എസ്.വിജയകുമാർ (റിട്ട. സി.ഐ.ബി), വിനയകുമാർ, സുനിൽ കുമാർ (ബിസിനസ്), ലതികാദേവി. മരുമക്കൾ: ശോഭ വിജയൻ, ശ്രീദേവി വിനയ്, രാജലക്ഷ്മി സുനിൽ, എൻ.കെ.രാധാകൃഷ്ണൻ നായർ (റിട്ട. ജെ.എ.സി).