കൊച്ചി: കേരള കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും എൽ.ഡി.എഫ് എറണാകുളം ജില്ലാ മുൻ കൺവീനറുമായ സണ്ണി മണ്ണത്തുക്കാരന്റെ ഭാര്യ ബേബി സണ്ണി (74) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ഹോളി മാഗി ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാമിൻ മണ്ണത്തുക്കാരൻ (എൻജിനിയർ, യു.എസ്.എ), അഡ്വ. റിഷിം മണ്ണത്തുകാരൻ (സോളിസിറ്റർ, ലണ്ടൻ). മരുമക്കൾ: സിയ, മേരി ആൻ.