ആരക്കുഴ: ആരക്കുഴ മാതേയ്ക്കൽ പരേതനായ എം.സി.ജോസഫിന്റെ ഭാര്യ ഏലമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. മക്കൾ: റോയ്, ബിനോയ്. മരുമക്കൾ: ഗ്ലാഡിസ് (മൂവാറ്റുപുഴ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം), മോളി.