കോലഞ്ചേരി: കൊല്ലം ശക്തികുളങ്ങര കൂട്ടിൽ ശിവദാസൻ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കൊല്ലം വള്ളിക്കീഴിൽ. മക്കൾ: പ്രസാദ്.എസ്, ഡോ.എസ്.സന്തോഷ്‌കുമാർ (പ്രൊഫസർ,കുസാറ്റ്), ഷിബി (കുവൈറ്റ്). മരുമക്കൾ: അനിൽകുമാർ, സുധർമ, ഡോ.ഷൈനി.ജി (അദ്ധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, പേഴയ്ക്കാപ്പിള്ളി)