കുണ്ടന്നൂർ: തുണ്ടിപ്പറമ്പിൽ സുബ്രഹ്മണ്യൻ (66) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്, സജിത്ത്. മരുമക്കൾ: സുക്കിമോൾ, ആതിര.