കോതമംഗലം: എസ്.എൻ.ഡി.പി യോഗം പിണ്ടിമന ശാഖയുടെ കീഴിലുള്ള ആർ. ശങ്കർ കുടുംബയൂണിറ്റ് യോഗം ആയക്കാട് കോട്ടക്കല്ലിൽ മോഹനന്റെ വസതിയിൽ ചേർന്നു.ശാഖാ സെക്രട്ടറി എം.കെ. കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് ഭാരവാഹികളും മറ്റ് കുടുംബാംഗങ്ങളും പങ്കെടുത്തു.