for-food

ഭക്ഷണമാണ് സ്വപ്നം... മാമ്പഴം കഴിച്ച് വിശപ്പകറ്റുന്ന നാടോടി കുട്ടികൾ, ഹോട്ടൽ വേസ്റ്റായ കോഴിക്കാലും പാചകം ചെയ്യാനായി കഴുകിയെടുത്തു സമീപത്തു വച്ചിരിക്കുന്നത് കാണാം. എറണാകുളം കെ.എസ്.ആർ.ടി.സി ഗാരേജിന് സമീപത്തുനിന്നുള്ള കാഴ്ച.