ഗിരിനഗർ സെക്ഷൻ: മാവേലിറോഡ്, ഉദയാകോളനി, പി.എഫ് ക്വാർട്ടേഴ്‌സ്, കമ്മട്ടിപ്പാടം, സൗത്ത് സ്റ്റാർ അപ്പാർട്ട്‌മെന്റ്‌സ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ
മുളന്തുരുത്തി സെക്ഷൻ: ഇഞ്ചിമല, കരവട്ടക്കുരിശ്, ഹോസ്പിറ്റൽ, കാരിതോട്, കാവുമുഗൾ, തുരുത്തിക്കര എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ബാനർജി റോഡ്, സെന്റ് ആൽബർട്സ് കോളേജ് പരിസരം, സെന്റ് ആൽബർട്സ് സ്‌കൂൾ, ഐ എസ് പ്രസ്, റോഷൻലെയിൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5വരെ ഭാഗികം