പെരുമ്പാവൂർ: സൗത്ത് വാഴക്കുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്‌സ് (ജൂനിയർ), സോഷ്യോളജി (ജൂനിയർ), ഇക്കണോമിക്‌സ് (ജൂനിയർ), ഇംഗ്ലീഷ് (ജൂനിയർ) എന്നീ താത്കാലിക ഒഴിവിലേക്ക് വ്യാഴാഴ്ച രാവിലെ 11ന് ഇന്റർവ്യു നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ കൃത്യസമയത്ത് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.