കളമശേരി: മഞ്ഞുമ്മൽ കോട്ടയം പള്ളത്ത് വീട്ടീൽ ടി.എസ്.ശ്രീനിവാസൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പാതാളം ശ്മശാനത്തിൽ. ഭാര്യ: രഞ്ജിനി. മക്കൾ: വന്ദന, ആനന്ദ് കൃഷ്ണ.