കൊച്ചി: വൈപ്പിൻ മണ്ഡലത്തിലെ കുടുംബശ്രീ അഗ്രിന്യൂട്രീ പദ്ധതി 'പൊലി' കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ബി.പ്രീതി തുടങ്ങിയവർ പങ്കെടുത്തു.