മൂവാറ്റുപുഴ: മുളവൂർ പുൽപ്പറമ്പിൽ (കരിമ്പനയ്ക്കൽ) കെ.എസ്.വാസു (65) നിര്യാതനായി. ഭാര്യ: വിമല വാസു. മക്കൾ: അമൽ വാസു, അജയ് വാസു. മരുമകൾ: ആതിര അമൽ.