തോപ്പുംപടി: കൂടാരപ്പിള്ളി പരേതനായ അലക്‌സാണ്ടറിന്റെ ഭാര്യ ട്രീസ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോപ്പുംപടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേഴ്‌സി, എൽസബത്ത്, ടെസി, പരേതയായ ആശാപോൾ. മരുമക്കൾ: അലക്‌സ്, ഫ്രാൻസിസ്, സ്റ്റാൻലി, പോൾ.