കീഴില്ലം: പറമ്പിപ്പീടിക വേട്ടുചിറയിൽ വീട്ടിൽ വി.ടി.ഫിലിപ്പ് (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പുത്തൻകുരിശ് സെമിത്തേരിയിൽ. ഭാര്യ: പരേതയായ സൂസൻ. മക്കൾ: സിജോ ഫിലിപ്പ് (ന്യൂസിലാൻഡ്), സിജി. മരുമക്കൾ: ലിസ്‌നാ (ന്യൂസിലാൻഡ്), അനൂപ്.