പച്ചാളം: കാട്ടുങ്കൽ ജംഗ്ഷനിൽ വട്ടപ്പിള്ളി ഹൗസിൽ വി.ആർ.രഞ്ജിത്ത് (64-എസ്.എൻ.ഡി.പി യോഗം പച്ചാളം നോർത്ത് ശാഖാ സെക്രട്ടറി) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പച്ചാളം ശാന്തികവാടത്തിൽ. ഭാര്യ: ബീന. മക്കൾ: രാഹുൽ, സീമ. മരുമകൾ: അർച്ചന.