വൈപ്പിൻ : നായരമ്പലം നെടുങ്ങാട് സെൻട്രൽ വെള്ളേപ്പറമ്പിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കൃഷ്ണൻകുട്ടിയുടെ ഭാര്യ രാധ (75) നിര്യാതയായി. മക്കൾ: ശിവൻ, ശ്രീനിവാസൻ, മിനി, രാജേഷ്. മരുമക്കൾ: മിനി, അജിത, ഷാജി, സ്മിത.