തെക്കേ വാഴക്കുളം: പുത്തൻപുരക്കൽ സ്ലീബാ കുഞ്ഞ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മേരിഗിരി സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ഗ്രേസി, സണ്ണി, മോസസ്സ് (രാജു), എൽദോസ്. മരുമക്കൾ: ജോസ്, ജോബി, റീന, ലിന്റാ.