പറവൂർ: പെരുവാരം ഞാറക്കാട്ട് റോഡ് പടിഞ്ഞാറെ വാരിയത്ത് പരമേശ്വര വാര്യർ (89 - റിട്ട. കെ.എസ്.ആർ.ടി.സി. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: രാധാദേവി. മക്കൾ: സൂര്യകുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്), ശ്രീകല, ശശികല. മരുമക്കൾ: സന്ധ്യ, മോഹൻ, രാജേന്ദ്രകുമാർ.