അങ്കമാലി: വടക്കേ കിടങ്ങൂർ പുളിയ്ക്കൽ സൈമൺ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീല. മക്കൾ: ഷീബ, സാജൻ, സച്ചിൻ. മരുമകൻ: റിജോ ജോർജ്ജ്.