വൈപ്പിൻ: മാലിപ്പുറം മേത്തശേരി പരേതനായ വിശ്വംഭരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (69) നിര്യാതയായി. മകൻ: ഗിരീഷ്. മരുമകൾ: ഷൈനി.