വൈപ്പിൻ: മാലിപ്പുറം കരോത്ത് കനകപ്പന്റെ ഭാര്യ ദേവയാനി (72) നിര്യാതയായി. മക്കൾ: മുരുകൻ, രാജീവ്, സജീഷ്, ലിജു, ലത, രമ, പരേതനായ മധു. മരുമക്കൾ: ഷീബ, ഷൈനി, സലി, പ്രിയ, അഞ്ജു, ബാബു, സുധൻ.