വൈപ്പിൻ: അയ്യമ്പിള്ളി അഞ്ചലശ്ശേരി അനഘൻ (66) നിര്യാതനായി. ഭാര്യ പരേതയായ വസന്ത. മക്കൾ: അവിനേഷ് (ഫെഡറൽ ബാങ്ക്), അഖിൽ (വിദേശം). മരുമക്കൾ: ഡോ.ജാൻസി, അഞ്ചു.