കോതമംഗലം: മറ്റത്തിൽ എം.കെ.തോമസ് (76 - റിട്ട. സീനിയർ സുപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കോതമംഗലം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ഷീന, സിമി, സാലു. മരുമക്കൾ: എൽദോ വർഗീസ്, മാത്യു വർഗീസ്, ഷിമി സാലു.