നെടുമ്പാശ്ശേരി: ഇളമേയ്ക്കാട് കരയിൽ പുളിയപ്പുള്ളി വീട്ടിൽ ചാക്കോയുടെ മകൻ യാക്കോബ് (70) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജൂബി, ഫെബി (യു.കെ.) മരുമക്കൾ: ബെന്നി, ലിജോ.