മൂവാറ്റുപുഴ: കല്ലൂർക്കാട് നിറംപുഴ കുന്നത്തുമറ്റത്തിൽ സുകുമാരൻ (പൈങ്കിളി - 76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: മങ്ക. മക്കൾ: ഷാജി, ബിന്ദു. മരുമക്കൾ: ചന്ദ്രൻ, രജനി.