നെട്ടൂർ: പള്ളിപ്പറമ്പിൽ പരേതനായ അബൂബക്കറിന്റെ ഭാര്യ പാത്തുമ്മ (88) നിര്യാതയായി. മക്കൾ: അബ്ദുൾ റസാഖ് (അന്തു), ജമീല, മൈമുനത്ത്, ബീവി, സുഹറ. മരുമക്കൾ: താഹിറ, പരീത്, അഷ്‌റഫ്, അസീസ്, ഉമ്മർ.