കളമശേരി: ജ്ഞാനസിദ്ധി അയ്യപ്പക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് 17ന് മഹാഗണപതി ഹോമത്തോടെ തുടക്കം കുറിക്കും. രാമായണ പാരായണം, ശനീശ്വരപൂജ, നിരാജ്ജന പ്രദക്ഷിണം, രാമായണസത്രം, പട്ടാഭിഷേകം, രാമായണ വിതരണം എന്നിവയുണ്ടാകും.