ആലുവ: ചലച്ചിത്ര സംവിധായകൻ ശ്യാംധറിന്റെ പിതാവ് ആലുവ എടത്തല മുതിരക്കാട്ടുമുകൾ തണ്ണിപ്പുറം വീട്ടിൽ ടി.കെ. ശശീന്ദ്രൻ(61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് യു.സി. കോളേജ് എൻ.എസ്.എസ്. ശ്മശാനത്തിൽ. ഭാര്യ: ജയശ്രീ. മകൾ: ശ്യാമിലി. മരുമക്കൾ: അഞ്ജലി, അജീഷ് (എയർഫോഴ്‌സ്).