പറവൂർ: ചെട്ടിക്കാട് പടമാട്ടുമ്മൽ പി.ജെ. ആന്റണി (ആന്റപ്പൻ - 72) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9ന് ചെട്ടിക്കാട് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ട്രീസ. മക്കൾ: ബിനോയ് (ഖത്തർ), ബിനിമോൾ, ഫാ. ബിധിൻ ആന്റണി.ഒ.എസ്.ജെ.(അസാം). മരുമക്കൾ: ലിയ, ലൈജു.