കിഴക്കമ്പലം: വിലങ്ങ് സർക്കാർ യു.പി സ്‌കൂളിൽ യു.പി.എസ്.ടി, അറ്റൻഡർ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. അർഹരായവർ വ്യാഴാഴ്ച 1.30ന് സ്‌കൂൾ ഓഫീസിലെത്തണം.