കോലഞ്ചേരി: പൂതൃക്ക കൃഷിഭവനിൽനിന്ന് കാർഷികാവശ്യത്തിനായി സൗജന്യ വൈദ്യുതിചാർജ് സബ്‌സിഡി ലഭിക്കുന്ന കർഷകർ കൃഷിഭവനിൽ നേരിട്ടെത്തി ആവശ്യമായ രേഖകൾ 14ന് മുമ്പായി പുതുക്കിയില്ലെങ്കിൽ കണക്ഷൻ റദ്ദുചെയ്യുമെന്ന് പൂതൃക്ക കൃഷിഓഫീസർ അറിയിച്ചു.