വറുതിയുടെ നാളിൽ... ട്രോളിംഗ് നിരോധനത്തെതുടർന്ന് ചെറുവള്ളങ്ങളിൽ മത്സ്യ ബന്ധനം കഴിഞ്ഞെത്തിയ തൊഴിലാളികൾ. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച.