ആലുവ: എടത്തല പുഷ്പനഗർ തഖ്‌വ മസ്ജിനു സമീപം ചിങ്ങത്തി വീട്ടിൽ മുസ്തഫ (72) നിര്യാതനായി.
ഭാര്യമാർ: ആയിശ, പരേതയായ ഫാത്തിമ. മക്കൾ: സിദ്ധീഖ്, നവാസ്, ഷാജഹാൻ അൽകാസിമി. മരുമക്കൾ: നുസ്രത്ത്, ലൈല, ഷാജിത.